Skip to main content

Posts

Waiting for Approval - The Reason Why I Choose to Start Thinking to Build Personal Brand

Recent posts

Rank Math SEO - A Free Powerful Tool for On-Page SEO

Plugins are very essential if you are creating a business website using  WordPress . Presently, there are many plugins available for on-page SEO in WordPress. Here I am recommending a powerful free on-page SEO tool, which is Rank Math . We were using the Yoast SEO plugin for on-page works earlier then I came across a suggestion in a digital marketing WhatsApp group about the Rank Math plugin. Most of the people suggest that it is better than Yoast in the case of real-time results and it is very helpful for Local SEO . So we decided to try it out on the company website where I am currently working ( Searchie Digital ). We have installed the plugin and it gives better results in a short period. So we decided to install it on our client's websites too. As we have seen good results from it I suggest this tool as it may help you too. I am attaching some videos about Rank Math below it will help you to understand the benefits also how to install and use it:

'Rank Math' - A Free Powerful Tool for On-Page SEO (Malayalam Article)

WordPress ഇപ്പോൾ വെബ് ഡിസൈനിങ്ങിനു ധാരാളമായി ഉപയോഗിച്ചു വരുന്നുണ്ട്. വളരെ എളുപ്പത്തിൽ മനോഹരമായ വെബ്സൈറ്റുകൾ നിർമ്മിക്കുവാൻ വേർഡ്പ്രസ്സ് ഉപയോഗപ്പെടും. എന്നാൽ ചില ലിമിറ്റേഷൻസ് വേർഡ്പ്രസ്സ് പ്ലാറ്റ്‌ഫോമിലും ഉണ്ട്.  പലപ്പോഴും വേർഡ്പ്രസ്സ് വെബ്സൈറ്റുകളിൽ എക്സ്ട്രാ ആയി ഫീച്ചറുകൾ ആഡ് ചെയ്യുവാൻ വിവിധ തരത്തിലുള്ള പ്ലഗിനുകൾ ഉപയോഗിക്കാം. ഇത് കൂടാതെ സേർച്ച് എൻജിൻ ഒപ്ടിമൈസേഷനും അനലിറ്റിക്‌സുകളും എളുപ്പമാക്കാനുള്ള വിവിധ തരം പ്ലഗിനുകളും വേർഡ്പ്രെസ്സിൽ ലഭ്യമാണ്. ഓൺ പേജ് എസ്.ഇ.ഓ (സേർച്ച് എൻജിൻ  ഒപ്ടിമൈസേഷൻ) ചെയ്യുവാനായി ഞാൻ പൊതുവെ യോസ്റ്റ് എസ്‌.ഇ.ഓ പ്ലഗിൻ ആയിരുന്നു യൂസ് ചെയ്തിരുന്നത്. ആയിടെയാണ്ഞാൻ അംഗമായുള്ളഒരു ഡിജിറ്റൽ മാർക്കറ്റിംഗ് വാട്സാപ്പ് ഗ്രൂപ്പിൽ റാങ്ക് മാത്ത് എന്ന പ്ലഗിനിനെ പറ്റിയുള്ള ഒരു ചർച്ച ഞാൻ കാണുന്നത്. ആ വാട്സാപ്പ് ഗ്രൂപ്പ് ലിങ്ക് ഞാൻ ഇവിടെ കൊടുക്കുന്നു: https://chat.whatsapp.com/CgNpWUQgermCG6dEpfOoun ചിലർക്കെങ്കിലും അത് ഉപകാരപ്പെടുമെന്നു വിശ്വസിക്കുന്നു. അങ്ങനെയാണ് റാങ്ക് മാത്ത് എന്ന പ്ലഗിനെക്കുറിച്ചു ഞാൻ അറിയുന്നത്.  യോസ്റ്റ് പ്ലഗിൻ ലഭ്യമാക്കുന്നതിലും കൂടുതൽ ...